മഞ്ഞണിരാവും മാലാഖമാരും മംഗളഗാനങ്ങൾ പാടുന്ന ക്രിസ്തുമസ് രാത്രിയുടെ ഊഷ്മളതയെ ഉണർത്തി ഉണ്ണീശോയുടെ ജനനം ഏറ്റുവാങ്ങിയ ഇസ്രായേൽ മണ്ണിൽ നിന്നും ഇസ്രയേൽ മലയാളികൾ ചേർന്നൊരുക്കുന്ന ക്രിസ്തുമസ് പുതുവത്സര പതിപ്പിന് എൻ്റെ എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേർന്നുകൊള്ളുന്നു

Its a good quote
വളരെ നന്നായിട്ടുണ്ട്