
കാത്തിരിപ്പിന്റെ തിരശ്ശീല പതിയെ നീങ്ങുകയാണ്…
ഓർമ്മകളുടെ മണമുള്ള നിമിഷങ്ങളും, സ്വപ്നങ്ങളുടെ വർണ്ണച്ചിറകുകളും, സർഗ്ഗസൃഷ്ടികളുടെ മായാലോകവും അക്ഷരങ്ങളായി ചേർത്തുവെച്ച് നമ്മുടെ മാഗസിൻ നിങ്ങളിലേക്കെത്തുന്നു. അക്ഷരങ്ങളുടെ ഈ മനോഹര വിരുന്ന് ഇതാ നിങ്ങൾക്കു മുൻപിൽ….
No comments on July Magazine 2026
